ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തതിന് തെളിവുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന. വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് മിഗ്-21 ബൈസണ്‍ ഉപയോഗിച്ച് എഫ്-16 തകര്‍ക്കുന്നതിന്റെ റഡാര്‍ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടു.…
Tag:
