ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഹൃദയാഘാതം. ഒരാള്‍ മരിച്ചു. ജിദ്ദയില്‍നിന്നും ഇസ്ലാമാബാദിലേക്ക്വന്ന പികെ-742 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നു വിമാനം കറാച്ചിയില്‍ അടിയന്തരമായി…
Tag:
