ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ ചൈനീസ് താരം ചെന്‍ യൂഫെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-19, 21-10.
Tag: