പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. രാവിലെ എട്ടേമുക്കാലിനാണ് സംഭവം. ഇലക്ട്രീഷന്‍ എത്തി പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് മടങ്ങിയതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.…
Tag:
