കോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഷബീനയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജീവനൊടുക്കിയേക്കുമെന്ന സാഹചര്യമറിഞ്ഞിട്ടും…
Tag:
