ശ്രീനഗര്‍: കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും അവരുടെ വീടുകളിലേക്ക് മാറ്റുന്നു. ഈ ആഴ്ചയുടെ അവസാനം ഇരുവരേയും അവരവരുടെ വീടുകളിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.…
Tag:
