മസ്കത്ത്: ഒമാനില്‍ 3 തസ്തികകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്സ് റേ ടെക്നീഷ്യന് തസ്തികകളിലാണിതു നടപ്പാക്കുക. ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള…
Tag:
