തൃശൂര്‍: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കാല് കുടുങ്ങി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ആലുവ സ്വദേശികളായ ഫര്ഹാന്, ഷമീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലിന് സാരമായി…
Tag:
ollur
-
-
തൃശൂര്‍: ഒല്ലൂര്‍ സെന്ററില്‍ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു. ഗതാഗതക്കുരുക്കില്‍ ബസ് ക്രമംതെറ്റിച്ചതാണ് പ്രകോപനം. ഡ്രൈവര്‍ തൊടുപുഴ സ്വദേശി അബ്ദുല്‍ ഷുക്കൂറിന് പരുക്കേറ്റു.…
