ലോക്ക്ഡൗണ്‍ കാലത്തേക്ക് താല്‍ക്കാലികമായി വര്‍ധിപ്പിച്ച ബസ് ചാർജ് പിന്‍വലിച്ച് പഴയ നിരക്കുകള്‍ പുനസ്ഥാപിച്ചുവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് ഇരിക്കാം. യാത്രക്കാര്‍ നിര്‍ബന്ധമായും…
Tag: