ഓച്ചിറ: ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് റോഷനെ ഹാജരാക്കുക. അതേസമയം പെണ്‍കുട്ടിക്ക്…
Tag:
