തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലും പൊതുവേദികളിലും ഏര്‍പ്പെടുത്തിയ മാധ്യമ വിലക്കുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് കെ.സി.ജോസഫാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി…
Tag:
