കോഴിക്കോട്:കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. നന്തിയില്‍ കടലില്‍ തിങ്കാഴ്ച രാത്രിയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്.അഷറഫ്, റസാഖ് എന്നിവരെയാണ് കാണാതായത്. ഇതില്‍ അഷറഫിനെ ഇന്ന് പുലര്‍ച്ചെ കണ്ടെത്തി…
Tag:
