കൊച്ചി: പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് കൊച്ചി എക്സൈസ് പരിശോധനകള്‍ കര്‍ശനമാക്കുന്നു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി. പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും വ്യാപകമായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലാണ് എക്സൈസ് പരിശോധന ശക്തമാക്കുന്നത്.…
Tag:
