കൊല്ലം കുളത്തുപ്പുഴ സെന്‍ട്രല്‍ ജംഗ്ഷനില്‍ എന്‍.സി.പി പ്രാദേശിക നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും, കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍.സി.പി പതാകയേന്തി കുളത്തുപ്പുഴ പട്ടണത്തില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം…
Tag:
