ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഒളിച്ചോട്ടക്കാരനെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന് ഭരണകൂടം. ലണ്ടനിലുള്ള നവാസ് ഷെരീഫ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എഴുപതുകാരനായ നവാസ്…
Tag:
