തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്.ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.…
Tag: