ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമ ഭീകരാക്രമണം, ബാലാക്കോട് സൈനികാക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.…
narendra modi
-
-
വാരണാസി: മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുൻ ജവാൻ തേജ് ബഹാദൂറിന്റെ നാമനിർദേശ പത്രിക തള്ളി . സൈന്യത്തിൽ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍.…
-
National
മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി
by വൈ.അന്‍സാരിby വൈ.അന്സാരില്ഹി: മാതൃകാ പെരുമാറ്റചട്ടം ലംഘിച്ച നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി വേണമെന്ന് സുപ്രീം കോടതി. നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നോട്ടീസ് നല്‍കിയത്. നരേന്ദ്ര…
-
National
ആകെ ആസ്തി 2.51 കോടി രൂപ: നരേന്ദ്രമോദിയുടെ ആസ്തി അഞ്ച് വർഷം കൊണ്ട് 52 ശതമാനം വർദ്ധിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: വാരണാസിയിൽ മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തികളിൽ അഞ്ച് വഷം കൊണ്ട് 52 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകൾ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ്…
-
National
ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ധിച്ചത് : മോദി
by വൈ.അന്‍സാരിby വൈ.അന്സാരികമർപറ: അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചതെന്നും അദ്ദേഹം…
-
National
നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി:…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. ശബരിമല സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും വച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്…
-
ElectionNationalPoliticsWayanad
ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നത് നരേന്ദ്ര മോദി
മുംബൈ: ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമര്‍ശം. പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന…
-
NationalPolitics
പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പേകി മോദിയും അമിത് ഷായും
by വൈ.അന്‍സാരിby വൈ.അന്സാരിബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം…
-
NationalPolitics
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുൽ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ദക്ഷിണേന്ത്യയുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുള്ളതാണ് നിലവിലെ…
