ന്യൂഡല്‍ഹി: കാവല്ക്കാരന് കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന് നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി തള്ളി. അതേസമയം അദ്ദേഹം ഭാവിയില്‍ കൂടുതല്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.…
Tag:
