ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’യുടെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ചാനൽ പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കുമെന്നു കമ്മിഷൻ നിരീക്ഷിച്ചു.…
Tag:
namo tv
-
-
NationalPolitics
നമോ ടിവി പ്രക്ഷേപണം: തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രത്തോട് വിശദീകരണം തേടി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നമോ ടിവി പ്രക്ഷേപണത്തിനെതിരായ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം തേടി. പ്രക്ഷേപണം തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നാണ് കമ്മീഷന്…
