തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സ്വാതന്ത്ര്യസമരസേനാനി യുമായ എൻ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോയിലായിരുന്നു അന്ത്യം. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ…
Tag:
