തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.കേസില്‍ വലിയ നിയമയുദ്ധമാണ് നടന്നതെന്ന് ഗോവിന്ദന് പ്രതികരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് അടക്കമുള്ളവരെ വേട്ടയാടാന്‍…
MV GOVINDHAN
-
-
KeralaPoliticsThiruvananthapuram
ഒരു കോടി നഷ്ടപരിഹാരം തരണം എം വി ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വക്കീല്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തില്‍. എം.വി.ഗോവിന്ദനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ്…
-
KeralaThiruvananthapuram
നവകേരള സദസിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: നവകേരള സദസിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇനി സംരക്ഷണം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കായികമായ പ്രതിരോധം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു. നവകേരള സദസ്സ്…
-
ErnakulamKerala
പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം : എം.വി. ഗോവിന്ദൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ. വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. “ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍,…
-
ErnakulamKeralaThiruvananthapuram
സ്ഫോടനം അപകടമല്ല, ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗo : എം.വി.ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കളമശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനം അപകടമല്ലെന്നും ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കേരളം പലസ്തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന്…
-
KeralaThiruvananthapuram
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം , വിമര്‍ശനങ്ങളെ തള്ളി എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : പലസ്തീന് ഒപ്പമാണെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് . പലസ്തീന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പലസ്തീനുവേണ്ടി ലീഗ് വലിയൊരു ഐക്യപ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്.…
-
National
ആര്‍എസ്എസ് ശ്രമിച്ചാല്‍ മാറുന്നതല്ല ഇന്ത്യ എന്ന പേര് : എം.വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള ശിപാര്‍ശക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന…
-
KeralaPoliticsRashtradeepam
സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരെ അഡ്വ.ബി. ഗോപാലകൃഷ്ണന്റെ വക്കീല്‍ നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് വക്കീല്‍ നോട്ടീസയച്ചു. ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും താന്‍ പറഞ്ഞതായി ഗോവിന്ദന് പ്രസ്താവന…
-
KannurKeralaPoliticsRashtradeepam
കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല: എം.വി. ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കേരളത്തിലേതു കപട മാവോയിസ്റ്റുകളെന്ന് സിപിഎം കേന്ദ്ര കമ്മിയംഗം എം.വി. ഗോവിന്ദന്. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ല. തെറ്റായ ഭീകരവാദ നിലപാടുകളാണ് ഇവര്‍ക്കുള്ളതെന്നും മുതിര്‍ന്ന സിപിഎം നേതാവായ ഗോവിന്ദന്…
