ന്യൂഡെല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ആദ്യം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിഷേധിക്കുകയായിരുന്നു.…
Tag:
