ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ കൊവിഡില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്ബന്ധമാമെന്ന് കേരളം. ഈമാസം 20-ന് ഇത് പ്രാബല്യത്തില്‍ വരും.48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ്…
Tag:
#must
-
-
രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. അതിനാല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ട്രെയിന്‍ വഴി കേരളത്തില്‍ എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പാസ് നിര്‍ബന്ധമാക്കി. നേരത്തെ പാസ് എടുത്തവര്‍…
