പാലക്കാട് : കാണാതായ 2 യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാളെ തഹസില്‍ദാരുടെ…
murder
-
-
DeathDelhiNational
മണിപ്പുരില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികളെ ആയുധധാരികള്‍ കൊലപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇംഫാല് : മണിപ്പുരില്‍ ജൂലൈയില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മെയ്തെയ് വിഭാഗത്തിലുള്ള 17 ഉം 20 ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ…
-
CourtKeralaNewsPoliceThiruvananthapuram
ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.…
-
CourtKeralaThiruvananthapuram
ഷാരോണ്‍ വധo: പ്രതികളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരo: ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളുടെ പേക്ഷ കീഴ്ക്കോടതി…
-
Crime & CourtDeathKeralaKollamPolice
ഒാണം ബംപര്‍ ടിക്കറ്റിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം, ഒരാള്‍ വെട്ടേറ്റ് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: തേവലക്കരയില്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലി സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം. തേവലക്കര സ്വദേശി ദേവദാസ് (42) വെട്ടേറ്റ് മരിച്ചു, സുഹൃത്ത് അജിത്ത് കസ്റ്റഡിയില്‍. ദേവദാസ് ഒാണം ബംപര്‍ ടിക്കറ്റെടുത്ത് അജിത്തിനെ…
-
Rashtradeepam
കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: രണ്ട് വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ ഗോവയില്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയിസിനെ കൊലപ്പെടുത്തിയത് അഞ്ചംഗ ക്രിമിനല്‍…
-
Crime & CourtDeathNationalPolice
ബിരിയാണിയുടെകൂടെ കൂടുതല്‍ തൈര് ചോദിച്ച യുവാവിനെ തല്ലിക്കൊന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ചോദിച്ചതിനെ ത്തുടര്‍ന്നുണ്ടായ തര്‍ക്കo യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് ലിയാഖത്ത് (32) എന്നയാളാണ് കൊല്ലപ്പെട്ടത്. റെസ്റ്റോറന്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജീവനക്കാരാണ് ആക്രമണം നടത്തിയത്. ഹൈദരാബാദിലെ…
-
CourtKeralaThiruvananthapuram
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഡിസംബര്‍ 11-ന് നേരിട്ട് ഹാജരാകണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. കൊലപാതക കുറ്റത്തില്‍ വിചാരണ നേരിടണമെന്ന…
-
DeathKeralaThrissur
അച്ഛന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : കുടുംബ വഴക്കിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കവേ അച്ഛന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. തൃശൂര്‍ ചിറക്കേക്കോട് ജോജി മകന് ടെണ്ടുല്‍ക്കര്‍ എന്നിവരാണ് മരിച്ചത്. ജോജിയുടെ…
-
KeralaPoliceThrissur
അച്ഛന് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : തൃശൂരില്‍ അച്ഛന് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32) മകന് ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.…
