തിരുവനന്തപുരം: 2011ല്‍ ആരംഭിച്ച മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ കൈമാറ്റം ചെയ്യുന്നതും തീര്‍പ്പാക്കുന്നതും സംബന്ധിച്ച് വിശദമായ നടപടിക്രമം പിന്നീട് പുറപ്പെടുവിക്കും. ട്രൈബ്യൂണല്‍…
Tag: