മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് യുവകൃഷ്ണയും മൃദുല വിജയിയും. ഇരുവരും കല്യാണം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി. വിവാഹശേഷവും ഇരുവരും അഭിനയത്തിന്റെ തിരക്കില്‍ തന്നെയായിരുന്നു.…
Tag:
