സംസ്ഥാനത്ത് വെള്ളിയാഴ്ച മോട്ടോർ വാഹന തൊഴിലാളി സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. രാവിലെ ആറു മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോൾ,…
Tag:
