അഹമ്മദാബാദ്: ഭഗത് സിംഗിനെയും മറ്റു വിപ്ലവകാരികളെയും രക്ഷപ്പെടുത്താന്‍ ഗാന്ധിജി ശ്രമിച്ചില്ലെന്ന ആരോപണവുമായി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. ഗുജറാത്ത് സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലായിരുന്നു സന്യാലിന്റെ പരാമര്‍ശം.…
#modi
-
-
NationalPoliticsRashtradeepam
മോദിക്കെതിരെ നാടകം കളിച്ചിട്ടില്ലെന്ന് ഷഹീന് സ്കൂള്‍ അധികൃതര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബിദര്(കര്‍ണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പിന്നാലെ വിശദീകരണവുമായി കര്‍ണാടക ബിദറിലെ ഷഹീന് സ്കൂള്‍ അധികൃതര്‍. അങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിലുള്ള…
-
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയുടെ…
-
NationalRashtradeepam
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ 420 കോടി രൂപയില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു.…
-
NationalPoliticsRashtradeepam
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റ്: പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഈ ദശകത്തില്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷി, അടിസ്ഥാന സൗകര്യം, ടെക്സ്റ്റൈല്‍സ്, സാങ്കേതികവിദ്യ തുടങ്ങി പ്രധാനപ്പെട്ട നാല് മേഖലകളില്‍ തൊഴില്‍ അവസരം…
-
KeralaPoliticsRashtradeepam
സർക്കാർ അധികാരത്തിൽ വരുന്നത് ഭരണഘടനയെ സാക്ഷി നിർത്തിയാണ്, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനല്ല: മുഖ്യമന്ത്രി പിണറായി വിജയൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ദേശീയ ജനസംഖ്യ രജിസ്റ്റർ കേരളത്തിൽ ഉണ്ടാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍പിആറിനുള്ള എന്യൂമറേഷൻ പ്രവർത്തനം കേരളത്തിൽ നടത്തില്ലെന്നും ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ…
-
NationalRashtradeepam
അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിയെ മറക്കുന്ന പാരമ്പര്യം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതാണ് ബിജെപിയുടെ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു ദിവസത്തേക്ക് വന്നവരല്ല തങ്ങള്‍. രാജ്യത്തിന് വേണ്ടി ഒരുപാട് കാലത്തേക്ക് വന്നവരാണ്.…
-
KeralaRashtradeepamThrissur
മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ. തൃശൂർ പോട്ട സ്വദേശിയും ആം അദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ആണ് ചാലക്കുടി നഗരസഭയിൽ…
-
NationalRashtradeepam
പ്രധാനമന്ത്രിയുടെ വൈറലായ ചിത്രങ്ങൾ പിന്നിലുള്ള ഫോട്ടോഗ്രാഫർ ഇദ്ദേഹമാണ്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ ആണെങ്കിലും അദ്ദേഹത്തിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നത് പതിവാണ്. യോഗാ ദിനത്തിലെ ചിത്രങ്ങള്‍ മുതല്‍ അദ്ദേഹത്തിന്റെ കേദാര്‍നാഥ് യാത്രയുടെ ചിത്രങ്ങള്‍ വരെ ഉദാഹരണം. എന്നാല്‍…
-
NationalPoliticsRashtradeepam
ആദ്യം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കൂ; എന്നിട്ട് പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കാണിക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ…
