ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത…
#Minister
-
-
ErnakulamHealthKeralaKozhikodeNewsSuccess StoryThiruvananthapuram
ആര്‍ദ്രകേരളം പുരസ്കാരം 2021-22 പ്രഖ്യാപിച്ചു, കോഴിക്കോട് ജില്ലാ പഞ്ചായത്തിനും, തിരുവനന്തപുരം കോര്‍പ്പറേഷനും, പിറവം മുനിസിപ്പാലിറ്റിക്കും, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനും, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തിനും ഒന്നാം സ്ഥാനങ്ങള്‍
തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം…
-
Ernakulam
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ, ലിസി സോണിക്ക് ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും പ്രതിഭാപുരസ്കാരം
സാക്ഷരതാ പഠിതാക്കള്‍ക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് ഉല്ലാസ് തോമസും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.ജെ.ജോമിയും അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 2022-2023 വര്‍ഷത്തെ സാക്ഷരതാ സംഗമം…
-
EducationErnakulamInaugurationKeralaNews
തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസത്തിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങള്‍: മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
by NEWS DESK 3by NEWS DESK 3പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം…
-
ErnakulamInaugurationKeralaNews
പുതിയ അന്താരാഷ്ട്ര മാധ്യമക്രമം അനിവാര്യം: മുഖ്യമന്ത്രി, ഗ്ലോബല്‍ മീഡിയ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
by NEWS DESK 3by NEWS DESK 3വികസ്വര രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു പുത്തന്‍ അന്താരാഷ്ട്ര മാധ്യമക്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ 175-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും ന്യൂസ്…
-
CareerEducationErnakulamInauguration
വേങ്ങൂർ ഐ.ടി.ഐ ; പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 17 ന്, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ക്കുട്ടി നിര്‍വഹിക്കും
by NEWS DESK 3by NEWS DESK 3പെരുമ്പാവൂർ : വേങ്ങൂർ ഐ.ടി.ഐക്ക് അനുവദിച്ചു നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 17 ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി നിർവഹിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ…
-
KeralaNews
1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ നിര്ദ്േശം നല്‍കിയെന്നായിരുന്നു…
-
FoodKeralaNews
ഭക്ഷണം മോശമായാല്‍ ചിത്രം സഹിതം പരാതി നല്‍കാം; സൗകര്യം ഒരുക്കുന്നതിനായി ഗ്രീവന്‍സ് പോര്‍ട്ടലുമായി സര്‍ക്കാര്‍, രഹസ്യ പരാതി നല്‍കാനും സംവിധാനം, ആപ്പും ഉടന്‍ പുറത്തിറക്കും.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഭക്ഷണം മോശമായാല്‍ ഇനി ചിത്രം സഹിതം പരാതി നല്കാന് സംവിധാനവുമായി സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരാതി പോര്‍ട്ടലിലൂടെയാണ് ഈ സംവിധാനം. ഗ്രീവന്‍സ് പോര്‍ട്ടലാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍,…
-
DeathErnakulamHealthKeralaNewsThiruvananthapuramThrissur
സംസ്ഥാനത്ത് 210 പേര്‍ക്ക് കൊവിഡ്; ത്രിശ്ശൂരില് മൂന്ന് മരണം, കൊവിഡ് പ്രതിരോധത്തിനായി മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുന്നു. ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിശ്ശൂരില് മൂന്ന് പേര് മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.…
-
KeralaNationalNews
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിലേക്ക് എംകെ സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി, പിണറായി വിജയന്റെ ക്ഷണപത്രം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൈമാറിയാണ് മന്ത്രി സജി ചെറിയാന് സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ക്ഷണിച്ച് കേരളം. മുഖ്യമന്ത്ര പിണറായി വിജയന്റെ ക്ഷണപത്രം ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികൈമാറിയാണ് മന്ത്രി സജി ചെറിയാന്…
