തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സുരേന്ദ്രന് നടത്തിയ വംശീയ അധിക്ഷേപത്തിനും മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ഫ്രറ്റേണിറ്റി മൂവ്മെന്റ്ാണ്് പരാതി നല്‍കിയത്. വംശീയപരമായ…
#Minister
-
-
Rashtradeepam
അടിസ്ഥാനരഹിതം’; വൈദേകം ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്ത നിഷേധിച്ച് മന്ത്രി രാജീവ് ചന്ദ്രശേഖര്‍
കണ്ണൂര്‍: വൈദേകം റിസോര്‍ട്ട് ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവവും അടിസ്ഥാനരഹിതവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍…
-
HealthKeralaNews
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ട, മാസ്ക് നിര്‍ബന്ധം’; വീണാ ജോര്‍ജ്ജ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നേരിയ രീതിയില്‍ കേസുകള്‍ ഉയരുന്നതായും മാസ്ക് ധരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത്…
-
BusinessKannurKeralaNews
വിവാദങ്ങള്‍ക്ക് വിടപറയാന്‍ വൈദേകം റിസോര്‍ട്ട് വിറ്റു, വാങ്ങിയത് കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖറുടെ കീഴിലുളള കമ്പനിയെന്ന് സൂചന, 15ന് കരാര്‍ ഒപ്പിടും
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിവാദമായ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങുമെന്നാണ്…
-
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി ആവശ്യപ്പെടുന്നത് പ്രകാരം ബസ് നിര്‍ത്തികൊടുക്കണമെന്ന് ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് നിബന്ധന ബാധകമാവുന്നത്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത്…
-
ErnakulamKeralaNews
നാലുവരിപ്പാത മൂവാറ്റുപുഴക്കുള്ള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്; എം.സി റോഡിന്റെ മൂവാറ്റുപുഴ പി.ഒ കവല മുതല്‍ വെള്ളൂര്‍ക്കുന്നം കവല വരെയുള്ള ഭാഗം നാലു വരിയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ : മൂവാറ്റുപുഴയുടെയും മലയോര മേഖലയുടെയും വികസനത്തിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂവാറ്റുപുഴ നഗരത്തിലെ റോഡ്…
-
ErnakulamInauguration
കാലടി സമാന്തര പാലം നിര്‍മ്മാണോത്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
പെരുമ്പാവൂര്‍ : എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. റോജി…
-
KeralaNewsPathanamthittaPoliceReligious
വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുമ്പഴ സ്വദേശി സോഹില്‍ വി സൈമണ്‍…
-
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന – സാംസ്കാരിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു…
-
ErnakulamKeralaNews
റവന്യൂ വകുപ്പിന്റെ എല്ലാ സംവിധാനങ്ങളും സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്
by NEWS DESK 3by NEWS DESK 3റവന്യൂ വകുപ്പിന്റെ വില്ലേജുകള്‍ മുതല്‍ ലാന്‍ഡ് റവന്യൂ ഡയറക്ടറേറ്റ് വരെയുള്ള സംവിധാനങ്ങള്‍ സ്മാര്‍ട്ട് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. ആലുവ വെസ്റ്റ് സ്മാര്‍ട്ട്…
