കോട്ടയം: മേലുകാവില്‍ ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീര്ത്ഥാടകന് മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആര്. അറുമുഖനാ(47)ണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മേലുകാവില്‍ തീര്‍ത്ഥാടകര്‍…
Tag:
