വൈക്കം : ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു പ്രതിരോധ കുത്തിവെയ്പെടുത്ത ഒന്നരവയസുകാരിയുടെ കൈയില്‍ മുഴ വന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം. കുട്ടിയുമായി കുടുംബം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്.കുത്തിവെപ്പ് എടുത്തതിൽ…
Tag:
