തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം…
Tag:
