കൊച്ചി: മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിലായി. ആഢംബര കാറില്‍ ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്ന പച്ചാളം പുത്തന്‍തറ ഹൗസില്‍ റോഷെല്‍ വിവേര(38)യാണ് ചാത്ത്യാത്ത് ഭാഗത്ത്…
#MDMA
-
-
Thiruvananthapuram
കാറില്‍ നൂറുകിലോ കഞ്ചാവ്, വീടിനുള്ളില്‍ അരക്കിലോ എം.ഡി.എം.എ;.തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട
തിരുവനന്തപുരം: പള്ളിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എ.യുമാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ,…
-
CourtPalakkadPolice
എംഡിഎംഎയുമായി പിടിയിലായത് ഇന്‍സ്റ്റഗ്രാം മോഡല്‍ ഷമീനയും കാമുകന് റയീസും; ഹണിട്രാപ്പിലും മുഖ്യപ്രതിയാണ് ഷമീന
പാലക്കാട്; വാളയാറില്‍ കഴിഞ്ഞ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം മോഡല്‍ ഷമീനയും കാമുകന് റയീസും ഹണിട്രാപ്പിലടക്കം പ്രതികളെന്ന് പോലീസ്. രാത്രിയില്‍ നടന്ന പരിശോധനയില്‍ 62 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും…
-
KannurPolice
കൂട്ടുപുഴ പാലത്തിന് സമീപം എംഎഡിഎംഎയുമായി രണ്ടംഗ സംഘം പിടിയില്‍, ഇവവരെത്തിയത് അഞ്ച് ചെക്ക്പോസ്റ്റുകളിലും പിടികൊടുക്കാതെ
കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂട്ടുപുഴ പാലത്തില്‍ വെച്ചാണ് യുവാക്കള്‍ പിടിയിലായത്. മട്ടന്നൂര്‍ നടുവനാട് സ്വദേശി അമല്‍ ശ്രീധരന്, ഇരിട്ടി കല്ലുമുട്ടി സ്വദേശി…
-
ErnakulamPolice
കാക്കനാട് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പ്പന; യുവതികളടക്കം മൂന്നുപ്രതികള്‍ റിമാന്‍ഡില്‍
കൊച്ചി: കാക്കനാട്, മാവേലിപുരം ഭാഗത്ത് ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ യുവതികളടക്കം മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ കുരുടംപാളയം സ്വദേശിനി ക്ലാര…
-
Rashtradeepam
ടോറസ് ലോറിയിൽ കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്ത്, 2 പേർ പിടിയിലായി. 25 ലക്ഷം രൂപയുടെ എം ഡി എം എ പിടിച്ചെടുത്തു.
കളമശ്ശേരി: ടോറസ് ലോറിയില്‍ സഹായികളെന്ന പേരിൽ കൊച്ചിയിലേക്ക് മയക്കുമരുന്നുമായി വന്ന രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി വെളിയില്‍ വീട്ടില്‍ ഷെഫീക് (29), ആലപ്പുഴ പുന്നപ്ര പള്ളിവേലില്‍ ആഷിഖ്…
-
CourtErnakulamPolice
കൊച്ചിയില്‍ എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍
കൊച്ചി: എം.ഡി.എം.എയുമായി കോതമംഗലം സ്വദേശികളായ ദമ്പതികളടക്കം ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. ഇവരില്‍നിന്ന് 18.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. റിജു ഇബ്രാഹീം റയ്യാന്‍, ഭാര്യ ഷാനിമോള്‍, തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനീഷ്,…
-
PoliceWayanad
വയനാട്ടില്‍ എംഡിഎംഎ വേട്ട; ദമ്പതികളടക്കം നാലു പേര് അറസ്റ്റില്‍ 156 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്
വയനാട്: മുത്തങ്ങയില്‍ എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേര് അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാന് (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂര്‍…
-
എരുമേലി സ്വദേശികളായ അഷ്കര്‍ അഷ്റഫ് (25), എന്‍ എന്‍ അന്‍വര്‍ഷാ (22), അഫ്സല് അലിയാര് (21) എന്നിവരെയാണ് കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്തത് 2 May 2023 3:54 PM…
-
കാസര്‍കോട്: 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര് പിടിയില്‍.കാസര്‍കോട് പുത്തരിയടുക്കം സ്വദേശികളായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബെംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍…
