മൂവാറ്റുപുഴ : പായിപ്രയിൽ വീട്ടു ജപ്തി ചെയ്ത നടപടി അപ്രതീക്ഷിതമായിരുന്നെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുകയാണ് ബാങ്ക് ചെയ്തെന്നും ഗോപി കോട്ടമുറിക്കൽ. ഒരാഴ്ചമുമ്പെ പോലീസിനു കത്ത് നൽകിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിയത്.…
#mathew kuzhalnadan
-
-
ErnakulamKeralaLOCALNewsPolitics
ജപ്തി ചെയ്ത കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യൂ കുഴല്നാടന് എംഎല്‍എ; ആധാരം തിരികെ എടുത്ത് നല്‍കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് മാത്യൂ കുഴല്നാടന് എംഎല്‍എ. ബാങ്കുമായി സംസാരിച്ച് പണമടച്ച് ആധാരം തിരികെ വാങ്ങുമെന്ന് എംഎല്‍എ അറിയിച്ചു.…
-
ErnakulamLOCAL
ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാവുന്നു; ടൗണ്‍ വികസനത്തിന് സ്ഥലം ഏറ്റെടുപ്പിനായി മാത്രം 4.10 കോടി രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കാലങ്ങളായി മുടങ്ങി കിടന്ന ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാവുന്നു. ടൗണ്‍ വികസനത്തിന് സ്ഥലം ഏറ്റെടുപ്പിനായി മാത്രം 4.10 കോടി രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ…
-
KeralaNewsPolitics
കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ കര്‍ഷക വിഷയത്തില്‍ കണ്ണു തുറക്കുന്നില്ല, അങ്ങേയറ്റം കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാറിന്റേതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3കൊച്ചി: സംസ്ഥാനത്ത് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. മൂവാറ്റുപുഴയില്‍ അടുത്ത കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ ജീവനൊടുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക മരണം തുടര്‍ക്കഥയാകുകയാണെന്ന് മാത്യു…
-
ErnakulamLOCAL
മൊറട്ടോറിയമല്ല, കടാശ്വാസമാണ് കര്‍ഷകര്‍ക്കു വേണ്ടത്: വി.ടി. ബല്‍റാം; മാത്യു കുഴല്നാടന് എംഎല്‍എയുടെ ഏകദിന ഉപവാസ സമരം അവസാനിപ്പിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കൊവിഡ് കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. മൊററ്റോറിയം കാലത്തെ മൂന്നു മാസത്തെ പണം…
-
KeralaNewsPolitics
കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ തകര്‍ത്തു; മാത്യു കുഴല്നാടന് എം.എല്‍.എയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് വി.ഡി സതീശന്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കേരളത്തിന്റെ കാര്‍ഷിക മേഖലയെ പിണറായി സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കാര്‍ഷിക മേഖല തകര്‍ന്നപ്പോള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയാണ് തകര്‍ന്നത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പൈനാപ്പിള്‍…
-
ErnakulamLOCAL
കര്‍ഷക ആത്മഹത്യ: മാത്യു കുഴല്നാടന് എം.എല്‍.എ. ചൊവ്വാഴ്ച ഉപവസിക്കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പൈനാപ്പിള്‍ കര്‍ഷകരുടെ ജീവന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നെഹ്റു പാര്‍ക്കില്‍ ഉപവസിക്കും. പ്രതിപക്ഷ നേതാവ്…
-
ErnakulamLOCAL
റോഡ് നിര്‍മാണം മന്ദഗതിയില്‍; സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ പണി പൂര്‍ത്തിയാക്കി റോഡ് നാട്ടുകാര്‍ക്ക് തുറന്നു കൊടുക്കണമെന്ന് നിര്‍ദേശിച്ച് മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കല്ലൂര്‍ക്കാട്, നാഗപ്പുഴ പൈമറ്റം റോഡില്‍ പരുത്തിപാറയ്ക്ക് സമീപം കലുങ്ക് നിര്‍മാണത്തിനായി റോഡ് വെട്ടി പൊളിച്ചതിനെ തുടര്‍ന്ന് ഗതാഗത തടസം രൂക്ഷം, റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പുതിയ കലുങ്ക്…
-
ErnakulamLOCAL
സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ മാത്യു കുഴല്നാടന് എംഎല്‍എ പ്രകാശനം ചെയ്തു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: ഇരുപത്തിയെട്ടാമത് സംസ്ഥാന പുരുഷ വനിത വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം മാത്യു കുഴല്നാടന് എംഎല്‍എ മുന്‍സിപ്പല്‍ ചെയര്മാന് പി പി എല്‍ദോസിനു കൈമാറികൊണ്ട് നിര്‍വഹിച്ചു. മാര്‍ച്ച് പന്ത്രണ്ടിന്…
-
Be PositiveErnakulam
മൂവാറ്റുപുഴയില്‍ കുടിവെള്ള പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു, പദ്ധതി നടപ്പിലാക്കുക 11 പഞ്ചായത്തുകളില്‍
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ജല ജീവന് പദ്ധതിക്കായ് 433 കോടി രൂപ അനുവദിച്ചു. പുതിയ കുടിവെള്ള പദ്ധതിക്കും വിവിധ ജല വിതരണ പദ്ധതികളുടെ നവീകരണത്തിനുമാണ് തുക അനുവദിച്ചിരിക്കുന്നതന്ന് മാത്യു കുഴല്‍…
