നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ മഞ്ജുവാര്യര്‍ വിസ്താരത്തിനായി വീണ്ടും കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് മഞ്ജു ഹാജരായത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ…
#manju warrior
-
-
CinemaCourtCrime & CourtKeralaMalayala CinemaNews
നടിയെ ആക്രമിച്ച കേസ് : ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യം
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമെന്ന് കേരളം. വിചാരണ നീട്ടികൊണ്ട് പോകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും…
-
CinemaMalayala Cinema
മറ്റൊരു അറബിക്കഥ, മഞ്ജു വാര്യറുടെ ആയിഷ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു; മലയാളത്തിന് പുറമെ 6 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും
by NEWS DESK 3by NEWS DESK 3മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗള്‍ഫ് മേഖലയില്‍ വീട്ടുജോലിക്കായി എത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ആയിഷ പറയുന്നത് എന്ന്…
-
CinemaTamil Cinema
അജിത്തും മഞ്ജുവും ഒന്നിക്കുന്ന ചിത്രത്തിന്റ ടൈറ്റിലും ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന ഫസ്റ്റ് ലുക്കും പുറത്തുവിട്ടു
by NEWS DESK 3by NEWS DESK 3തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തും മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘തുനിവ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്ററും…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു, ഭീഷണിയുണ്ടെന്ന കാര്യത്തില്‍ ഉറച്ച് നില്ക്കുന്നു; ഇതോടെ ഈ വിഷയം നിര്‍ത്തി: പ്രതികരിച്ച് സനല്‍കുമാര്‍ ശശിധരന്
by NEWS DESK 3by NEWS DESK 3കൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും എന്നാല്‍ ഇതോടെ ഈ വിഷയം നിര്‍ത്തിയെന്നും ജാമ്യത്തിലിറങ്ങിയ സംവിധായകന് സനല്‍കുമാര്‍ ശശിധരന്. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മഞ്ജു വാര്യരുടെ പരാതിയില്‍…
-
CinemaCrime & CourtMalayala CinemaPolice
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3സംവിധായകന് സനല്‍ കുമാര്‍ ശശിധരന് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് നടപടി. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന…
-
CinemaCrime & CourtMalayala CinemaPolice
മഞ്ജു വാര്യരുടെ പരാതി സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ; കേസ് ഫേസ്ബുക്ക് പ്രതികരണങ്ങളേത്തുടര്‍ന്ന്
by NEWS DESK 3by NEWS DESK 3നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നെന്ന പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് എന്നീ വകുപ്പുകള്‍…
-
CinemaMovie Trailer
ആക്ഷന്‍ മാജികുമായി മഞ്ജു വാര്യര്‍; ത്രില്ലര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില് ടീസര്‍ പുറത്ത്
by NEWS DESK 3by NEWS DESK 3പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ടീസര്‍ പുറത്തിറങ്ങി. അടിയും ഇടിയും തോക്കുമൊക്കെയായി ഇതുവരെ കാണാത്ത മഞ്ജുവിനെയാണ് ടീസറില്‍ കാണാന്‍ സാധിക്കുക.…
-
CinemaMalayala Cinema
അന്ന് മഞ്ജുവിനൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഇന്ന് നായകന്; അഭിമാന നിമിഷമെന്ന് ജയസൂര്യ, ‘മേരി ആവാസ് സുനോ’ മേയ് 13ന് തിയറ്ററുകളിലേക്ക്
by NEWS DESK 3by NEWS DESK 3ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.…
-
Crime & CourtKeralaNewsPolice
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തി
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലില്‍ വച്ചാണ് മൊഴി എടുത്തത്.…
