കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതിയായ മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലുപദേശക സമിതി നല്കിയ രേഖകള്‍ പരിശോധിച്ച…
Tag:
