ബിഷ്ണുപുര്‍: ഫോനി ചുഴലിക്കാറ്റില്‍ പോലും ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രാഷ്ട്രീയം കളിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മമത. കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്പര്യമില്ലെന്ന് മമതാ ബാനര്‍ജി തിരിച്ചടിച്ചു.…
Tag:
