കൊച്ചി : ചികിത്സയിലായിരുന്ന പ്രവീണും മരിച്ചു,കളമശ്ശേരി സ്ഫോടനത്തില്‍ മരണം ആറായി.മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്റെ മകൻ പ്രവീണാണ് (26) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ്‍ ചികിത്സയിലായിരുന്നു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ…
Tag:
