ഡല്‍ഹി ജിബി പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിറക്കിയ നഴ്സിങ് സൂപ്രണ്ടിനെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രേഖാമൂലം ഉറപ്പു നല്‍കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ്…
Tag:
