കോഴിക്കോട് : മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 9:30-ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നിസ്കാരത്തിന് ശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം.…
#Malayala cinema
-
-
CinemaDeathKeralaKozhikodeMalayala CinemaNews
നടന് മാമുക്കോയ അന്തരിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം.
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് 1.05 ഓടെയായിരുന്നു അന്ത്യം. മലുപ്പുറത്ത് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം…
-
കുവൈറ്റില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് ഒറ്റയാന് .കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്.നിഷാദ് കാട്ടൂര്‍ ആണ് ചിത്രത്തിന്റെ ഗാനരചന, തിരക്കഥ, സംവിധാനം…
-
CinemaMalayala Cinema
കാലികപ്രസക്തമായ വിഷയത്തിന്റെ ശക്തമായ ആവിഷ്ക്കരണവുമായി തുരുത്ത് മാര്‍ച്ച് 31 ന് എത്തുന്നു
by NEWS DESK 3by NEWS DESK 3സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത് ‘ . ചിത്രം മാര്‍ച്ച് 31 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു.…
-
CinemaMalayala CinemaNewsSocial Media
പി ടി ഉഷക്കും സാനിയ മിര്‍സക്കും ഉള്ളതേ ഞങ്ങള്‍ക്കും ഉള്ളൂ: അവര്‍ ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നതെന്നും നടി സ്വാസിക
by NEWS DESK 3by NEWS DESK 3പിടി ഉഷയും സാനിയ മിര്‍സയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നത് അവര്‍ക്കുള്ളതൊക്കെ തന്നെ ഞങ്ങള്‍ക്കും ഉള്ളു എന്നും നടിയും നര്‍ത്തകിയും അവതാരികയുമായ സ്വാസിക . സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടി…
-
CinemaMalayala Cinema
ഇടവേള വരെ ഷാജി കൈലാസ് വായിച്ചു’; ‘ചിന്താമണി കൊലക്കേസി’ന്റെ രണ്ടാം ഭാഗമുണ്ടാകും സുരേഷ് ഗോപി
by NEWS DESK 3by NEWS DESK 3അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരടിയാറായി സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച സിനിമയാണ് 2006-ല്‍ പുറത്തിറങ്ങി ‘ചിന്താമണി കൊലക്കേസ്’. ഷാജി കൈലാസ് സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനനല്‍കി സുരേഷ്ഗേപി. തിരക്കഥാകൃത്ത്…
-
CinemaKeralaMalayala CinemaNews
മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന: നാന്‍സി റാണി രണ്ടാം പോസ്റ്റര്‍
by NEWS DESK 3by NEWS DESK 3മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫാനായ കഥാപാത്രത്തിന്റെ ജീവിതം പറയുന്ന നാൻസി റാണിയുടെ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ ചിത്രത്തിന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ജോസഫ്…
-
CinemaIdukkiKeralaMalayala CinemaNews
അതിഥി തൊഴിലാളികളുടെ വിലപോലും മലയാള സിനിമയില്‍ ജോലിചെയ്യുന്ന ചെയ്യുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കില്ല, സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ വേതനം നല്‍കണം: ഐമ അസോസിയേഷന്
by NEWS DESK 3by NEWS DESK 3കേരളത്തിലെ അതിഥി തൊഴിലാളികളുടെ വിലപോലും മലയാള സിനിമയില്‍ ജോലിചെയ്യുന്ന ചെയ്യുന്ന ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കില്ലന്ന് ഐമ അസോസിയേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റി യോഗം. പ്രധാനമായും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അനുഭവിക്കുന്ന കഷ്ടതകളെ…
-
CinemaEntertainmentKeralaMalayala CinemaNewsSuccess Story
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ഭൂതകാലത്തിലെ രേവതി മികച്ച നടി , ബിജു മേനോനും – ആര്‍ക്കറിയാം, നായാട്ട് – ജോജുവും മികച്ച നടന്മാര്, ആവാസവ്യൂഹം മികച്ച സിനിമ
by NEWS DESK 3by NEWS DESK 352ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ‘ആര്‍ക്കറിയാം’എന്ന ചിത്രത്തിന് ബിജു മേനോനും ‘നായാട്ട്’ എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന്…
-
CinemaEntertainmentKeralaMalayala CinemaNewsPoliceVideos
നടന് വിജയ് ബാബു പീഡിപ്പിച്ചെന്ന് നായികയുടെ പരാതി, ബലാത്സംഗത്തിന് കേസെടുത്ത് പൊലിസ്, ഇരയുടെ പേരുമായി ലൈവിലെത്തിയതും വിവാദമായി, വീഡിയോകാണാം
by NEWS DESK 3by NEWS DESK 3സാറാ മറിയം കൊച്ചി: സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡനം. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി നായിക. എറണാകുളം സൗത്ത് പോലീസ് ബലാത്സംഗ കുറ്റം…
