ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിച്ച് അയ്യപ്പഭക്തര്‍. മകരജ്യോതി ദര്‍ശിക്കാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ ശ്വാസത്തിന് പോലും ശരണമന്ത്രത്തിന്റെ ഒരേ താളമായി മാറിയ ഭക്തിനിര്‍ഭരമായ…
#makaravilaku
-
-
KeralaNews
മകരവിളക്ക്: ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുന്നു; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
by NEWS DESK 3by NEWS DESK 3ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുന്നു. ഇന്നത്തെ വെര്‍ച്വല്‍ ക്യു വഴിയുള്ള ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴിയും പുല്ലുമേട് വഴിയും ആളുകള്‍ എത്തുന്നുണ്ട്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായുള്ള വിവിധ…
-
മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് തീര്‍ഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്. ഉച്ചക്ക് 2.29ന് മകര സംക്രമ പൂജയും വൈകിട്ട് 6.30ന് മകര ജ്യോതി ദര്‍ശനവും നടക്കും. മകരവിളക്ക് മഹോത്സവത്തിനായി…
-
KeralaNews
ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; മകരവിളക്കിന് പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷം പേരെ
by NEWS DESK 3by NEWS DESK 3മകരവിളക്കിന് തൊട്ടടുത്ത ദിവസങ്ങളില്‍ സന്നിധാനത്ത് നിന്ന് ഭക്തരെ നിര്‍ബന്ധിച്ച് മലയിറക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്. ഒന്നര ലക്ഷം പേരെയാണ് ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. വെര്‍ച്ചല്‍ ക്യൂ ബുക്കിംഗിന്റെ പരിധി ഉയര്‍ത്തേണ്ട എന്നാണ്…
-
KeralaNews
ശബരിമല നട ഇന്ന് തുറക്കും; ശിവഗിരി തീര്‍ത്ഥാടന മഹാസംഗമത്തിന് തുടക്കം
by NEWS DESK 3by NEWS DESK 3മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. ഭക്തര്‍ക്ക്…
-
KeralaNews
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
by NEWS DESK 3by NEWS DESK 3മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന്…
