സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു. രാത്രി അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മന്ത്രിമാര്‍ വകുപ്പുകള്‍ ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെക്ക് എല്ലാവരും ഒപ്പിട്ട കത്തുനല്‍കി.…
Tag:
