ന്യൂഡല്‍ഹി: രാജസ്ഥാന് ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി (75) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. മരണവാര്‍ത്ത അറിഞ്ഞതോടെ രാജ്യസഭാ നടപടികള്‍ ഇന്നത്തേക്കു നിര്‍ത്തിവച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി…
Tag:
