തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എം എസ് മണി അന്തരിച്ചു. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്. മലയാള മാധ്യമരംഗത്തെ നിർണായക വ്യക്തിത്വമാണ് വിടവാങ്ങിയത്. കേരള കൗമുദി…
Tag:
