അനന്തപുര്‍: വിദ്യാര്‍ത്ഥികളുടെ കൈയും കാലും കൂട്ടി സ്കൂള്‍ ബെഞ്ചില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കദിരി ടൗണിലുള്ള സ്കൂളിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്…
Tag:
