വയനാട്: പൗരത്വനിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള ലോങ് മാര്‍ച്ച് തുടങ്ങി. കല്പറ്റ എസ്കെഎംജെ സ്കൂളില്‍ നിന്നാരംഭിച്ച മാര്‍ച്ച് പുതിയ സ്റ്റാന്റ് വരെയാണ്. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി സംസാരിക്കും.…
Tag:
