തിരുവനന്തപുരം: കപ്പും സോസറും താക്കോല്‍ക്കൂട്ടവും തൊപ്പിയും കൈതച്ചക്കയും കാഹളംമുഴക്കുന്ന മനുഷ്യനുമടക്കം പത്തു ചിഹ്നങ്ങള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ നിന്ന് അപ്രത്യക്ഷമായത്. തിരഞ്ഞെടുപ്പ് കമ്മിഷന് നേരത്തേ അനുവദിച്ചിരുന്ന ഹെലികോപ്റ്റര്‍, മുറം തുടങ്ങിയവയും…
loksabha#
-
-
ElectionKeralaNewsPolitics
20 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ 204 പേര്, 86 പേരുടെ പത്രിക തള്ളി; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ തിരുവനന്തപുരത്തും കോഴിക്കോടും
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 204 പേരാണ് മത്സര രംഗത്തുള്ളത്. 290 പേര് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അപാകതകള്‍ ചൂണ്ടിക്കാട്ടി സൂക്ഷമപരിശോധനയില്‍ 86…
-
ElectionNationalNewsPolitics
ജാതി സെന്‍സസ് നടത്തും, സ്ത്രീകള്‍ക്ക് 50 % തൊഴില്‍ സംവരണം,30 ലക്ഷം തസ്തികയില്‍ നിയമനം.; കോണ്‍ഗ്രസ് പ്രകടന പത്രിക ‘ന്യായ് പത്ര’ പുറത്തിറക്കി
ന്യൂ ഡല്‍ഹി: തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്കി കോണ്‍ഗ്രസ് പ്രകടന പത്രിക ‘ന്യായ് പത്ര’ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുല്‍…
-
ElectionPoliticsThiruvananthapuram
തരൂരിന് 55 കോടിയുടെ ആസ്തി, 32 ലക്ഷംരൂപയുടെ സ്വര്‍ണം, ഭൂമി, കാര്‍;
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് 55 കോടി രൂപയുടെ ആസ്തി. 49 കോടിയുടെ സ്ഥാവര ആസ്തിയും, 19 ബാങ്കുകളിലായി വിവിധങ്ങളായ നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍…
-
തൊടുപുഴ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജിനായി പ്രചാരണത്തിനിറങ്ങി നടന് ജാഫര്‍ ഇടുക്കി. തൊടുപുഴ മണ്ഡലത്തിലെ പ്രചരണത്തിലാണ് ജാഫര്‍ ഇടുക്കി എത്തിയത്. ജാഫര്‍ ഇടുക്കിയുടെ പിതാവ് മൊയ്തീന് കുട്ടി ഷാള്‍ അണിയിച്ച്…
-
ElectionKozhikodePolitics
വടകരയില്‍ അപരന്മാര്: കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാരും
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ അമരന്മാരുടെ നെട്ടോട്ടം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്തുണ്ട്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും…
-
ElectionKeralaNews
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും, അന്തിമ വോട്ടര്‍പട്ടിക ഇന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851…
-
ElectionKozhikodeNewsPolicePoliticsSocial Media
കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപം; മിന്‍ഹാജ് പാലോളിയുടെ പേരില്‍ വടകര പൊലീസ് കേസെടുത്തു
കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ വടകര പൊലീസ് കേസെടുത്തു.വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയില്‍ മിന്‍ഹാജ് പാലോളി…
-
കോതമംഗലം :മാമലക്കണ്ടത്തെ വിവിധ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ്. മ്ലാവ് ഇടിച്ചു ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിജിന്റെ…
-
ElectionKozhikodeNewsPolitics
മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തില്‍ ചട്ടലംഘനം, ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറമാനെ എളമരം കരീം മാറ്റിയെന്നും പരാതി
കോഴിക്കോട്: കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനെതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനാണ് പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ ക്യാമറ…
