വയനാട്ടിൽ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിഞ്ഞാല്‍ കെ.മുരളീധരനെ പരിഗണിച്ചേക്കുമെന്ന് സൂചന. തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സീറ്റ് വാഗ്ദാനത്തിൽ…
Tag:
