തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമപട്ടിക ഒക്ടോബര്‍ 16നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും ഒഴിവാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ…
#local body election kerala
-
-
AlappuzhaBy ElectionLOCALPolitics
മൂവാറ്റുപുഴ നഗരസഭ ഒന്‍പതാം വാര്‍ഡില്‍ പോരാട്ടം കടുക്കും; കാല് നൂറ്റാണ്ടിന്റെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്പത്തുമായി ലീഗ് സ്ഥാനാര്‍ത്ഥി പിഎം അബ്ദുല്‍ സലാം, പ്രചരണത്തില്‍ മുന്നേറ്റം; മഹാപ്രളയത്തിലും കൊറോണയിലും നാടു നടുങ്ങിയപ്പോള്‍ സഹായ ഹസ്തവുമായി മുന്നില്‍ നിന്ന നാട്ടുകാരുടെ സുപരിചിതന്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ തീപാറുന പോരാട്ടം. ഐക്യ ജനാധിപത്യ മുന്നണിക്കായി മുസ്ലീം ലീഗ് ടൗണ്‍ ജന: സെകട്ടറി പിഎം അബ്ദുല്‍ സലാം പ്രചരണത്തില്‍ വന്‍ മുന്നേറ്റം നടത്തുമ്പോള്‍ സിപിഎം…
-
By ElectionKeralaNewsPolitics
തപാല്‍ വോട്ട് അനുവദിച്ചില്ല; വി.എസ്. അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യില്ല
by NEWS DESK 3by NEWS DESK 3അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ വി.എസ്. അച്യുതാനന്ദന്. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍…
-
By ElectionKeralaLOCALNewsPoliticsThiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് നിയന്ത്രണം ലംഘിച്ച് ഉദ്യോഗസ്ഥര്‍; തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിക്കുംതിരക്കും
by NEWS DESK 3by NEWS DESK 3ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും. നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കൊവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍…
-
By ElectionErnakulamLOCALPolitics
ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് പ്രചരണത്തില്‍ സജീവം; പിന്തുണയുമായി വോട്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് വോട്ടര്‍മാര്‍ക്കിടയില്‍ സജീവം. ഇന്ന് ആവോലി ഡിവിഷന് പഞ്ചായത്ത് കവലയില്‍ നിന്ന് പ്രചരണം ആരംഭിച്ചു. കേരള കോണ്‍ഗ്രസ് നേതാവ്…
-
ErnakulamLOCAL
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തില്‍ പര്യടനം തുടങ്ങി; ഒരുമ നിലനിര്‍ത്തി പ്രവര്‍ത്തകരും നേതാക്കളും, ലഭിക്കുന്നത് വലിയ പിന്തുണ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തില്‍ പര്യടനം തുടങ്ങി. മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ പഞ്ചായത്ത് തല വാഹന പര്യടനം ഉദ്ഘാടനം…
-
By ElectionKeralaNewsPolitics
പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിക്കും; തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി, രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം, നിര്‍ദേശങ്ങള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ മാര്‍ഗനിര്‍ദേശങ്ങളായി. വോട്ടെടുപ്പിന് തലേദിവസം മൂന്നുവരെ രോഗം സ്ഥിരീകരിച്ചവര്‍ക്കാണ് ഈ ആനുകൂല്യം. അതിന് ശേഷം സ്ഥിരീകരിക്കുന്നവര്‍ക്ക് അവസാന മണിക്കൂറില്‍ ബൂത്തില്‍ നേരിട്ടെത്തി…
